കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്പോട്സ് ക്ളബ്
ഫുട്ബോൾ ടീം

2018-19 വർഷത്തെ സ്പോട്സ് ക്ളബ് രൂപീകരമം നടന്നു. 2018-19 വർഷത്തേക്കുള്ള ഫുഡ്ബോൾ ,ക്രിക്കറ്റ് ,വോളിബോൾ , ബാഡ്മിന്റൺ , ഖൊ ഖൊ എന്നീ ടീമീലേക്കുള്ള സെലക്ഷൻ ട്രയൽ സ്കൂളിനടുത്തുള്ള പ‍‍ഞ്ചായത്ത് ഗ്രൗണ്ടിൽ നടത്തി , 2018-19 വർഷത്തെ സുബ്രതോകഷ് ഫു‍ഡ്ബോൾ ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി . ഫുഡ്ബോൾ ,ക്രിക്കറ്റ്,വോളിബോൾ ,ബാഡ്മിന്റൺ എന്നീ ഗയ്മുകളിൽ ദിവസേന വൈകുന്നേരം പ്രാറ്റീസ് നടത്തുനുണ്ട് 2017-18 വർഷത്തെ ഗെയിമിനങ്ങളിൽ കബടി ,ബാഡ്മിന്റൺ എന്നിവയിൽ സീനിയർ വിദാഗത്തിൽ ചാമ്പ്യൻസും ,വോളിബോൾ ,ഫുഡ്ബോൾ എന്നിവയിൽ രണ്ടാസ്ഥാനവും കരസ്ഥമാക്കി . അത്ലറ്റിക്സിൽ , അപനീത് ,ശ്രീരാഗ് , നയനകൃ‍ഷ്ണ ,ധ്യാൻചന്ദ് ,ഷാക്കിർ എന്നിവർക്ക് റവന്യൂ ജില്ലയിലേക്ക് സെലക്ഷൻ നേടി .