സഹായം Reading Problems? Click here


കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ലോക ലഹരിവിരുദ്ധ ദിനവുമായി -(ജൂൺ 26 )ബന്ധപ്പെട്ട് കെ.കെ.എം.ജി.വി.എച്ച്.എസ്.എസ് ഹൈസ്കൂൾ വിഭാഗം നടത്തിയ പരിപാടികൾക്ക് വിമുക്തി ക്ലബ്ബ് ,ജെ.ആർ.സി എന്നിവയാണ് നേതൃത്വം കൊടുത്തത് .

1.ലഹരി വിരുദ്ധ ആശയം പ്രതിഫലിപ്പിക്കുന്ന ക്ലാസ് തല പോസ്റ്റർ നിർമ്മാണം,പ്രദർശനം. 2.ലഹരിവിരുദ്ധ പ്രതിജ്ഞ 3.ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊണ്ട പ്ലക്ക് കാർഡുകളേന്തി ,മുദ്രാവാക്യങ്ങൾ ഉയർത്തി റാലി 4.ലഹരി വിരുദ്ധ ബോധവൽക്കരണ പ്രസംഗങ്ങൾ എല്ലാ ക്ലാസുകളിലും നടത്തി .