കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം/അക്ഷരവൃക്ഷം/അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
അതിഥി

അങ്ങ് വുഹാനിൽ നിന്നെത്തിയ അഥിതി
കൊറോണ എന്നൊരു അഥിതി
ചെറു വൈറസ് എന്ന് കരുതി
ആരും ശ്രദ്ധിക്കാതിരുന്നൊരു അഥിതി
വെറും ചെറുതല്ല ഞാൻ എന്നവൻ കാട്ടി
ലക്ഷം പേരെ കൊന്നൊടുക്കി
ക്രമേണ കുഞ്ഞനെ പേടിച്ചെല്ലാരും
വീട്ടിൽ തന്നെ ഇരിപ്പായി
നാം ഭയക്കില്ല ഒന്നിനെയും
എന്തെന്നാൽ നാം കേരളം മക്കളല്ലെ
പ്രളയവും നിപയും സികയുമെല്ലാം
നാം ഒത്തൊരുമിച്ചു നേരിട്ടു
നേരിടും നാം കോറോണയെയും
ഒത്തൊരുമയോടെ തന്നെ
 

ശിവാനി എസ്‌ പിള്ളൈ
5C KNNMHSS Pavithreswaram
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത