Login (English) Help
കേരളമെന്നുടെ നാടാണ് കേരം തിങ്ങും നാടാണ് മലകൾ ഉള്ളൊരു നാടാണ് പുഴകൾ നിറഞ്ഞൊരു നാടാണ് അറബിക്കടലിൻ തീരത്തുള്ളൊരു മലയാളികളുടെ നാടാണ് ഏലം ഇഞ്ചി കുരുമുളകും കൃഷി ചെയ്യുന്നൊരു നാടാണ്
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത