കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ ശുചിത്വ കേരളം എന്റെ സ്വപ്നം
ശുചിത്വ കേരളം എന്റെ സ്വപ്നം
ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളം ഇന്ന് ശുചിത്വ കേരള എന്റെ സ്വപ്നം എന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു പ്രകൃതിരമണീയം ഫലപുഷ്ടി സംബന്ധവുമായ കേരളം പുണ്യം ലഭിക്കുന്ന മണ്ണും ഇതൊക്കെ നമ്മിൽ നിന്ന് പോകുന്ന അവസ്ഥയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഈ നിമിഷം ശ്രീ പി കെ ബാലചന്ദ്രൻ രണ്ടു വരികൾ ഓർത്തു പോകുന്നു 'ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ മലിനമായ ജലാശയം അതി-മലിനമായൊരു ഭൂമിയും'ഇതിന്റെ കാരണമായി എന്റെ മനസ്സിൽ തോന്നുന്നത് മൂന്ന് കാര്യങ്ങളാണ്ഒന്ന് ശുചിത്വം തുടങ്ങേണ്ടത് നമ്മൾ നിന്നുതന്നെയാണ് ശരീരം മനസ്സ് ഭവനം നമസ്കാരം ഉചിതം ഉള്ളതാവണം എന്ന് നമ്മൾ ചിന്തിക്കണം രണ്ട് പരിസ്ഥിതി മലിനീകരണം മനുഷ്യൻ ഉപയോഗിച്ച തള്ളുന്ന മാലിന്യങ്ങൾ മുഴുവനും വായു ജലം മണ്ണ് ആഹാരം ഇവയെല്ലാം വിഷയമായി മാറിക്കഴിഞ്ഞുമോനെ മനുഷ്യരുടെ സ്വാർത്ഥത കായ ചൂഷണം ചെയ്യുന്ന അവസ്ഥയായി മാറി നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഒന്നേ പുഴയിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയാതെ ഇരിക്കുക രണ്ട്, റോഡുകളിൽ മാലിന്യങ്ങൾ ഇടരുത് മോനെ വീട് വൃത്തിയായി സൂക്ഷിക്കുക
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം