കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ നീ സംരക്ഷിക്കു നിൻ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നീ സംരക്ഷിക്കു നിൻ പരിസ്ഥിതി

രോഗമീ പടർന്നു പിടിപ്പു നാടെല്ലാം
മനുഷ്യരിൽ പ്രതിരോധം കുറയുന്നു നാടെല്ലാം
എന്നെന്നും നല്ലൊരു വായു ശ്വസിക്കാൻ
നീ സംരക്ഷിക്കു നിന്റെ നാടിനെ
നീ സംരക്ഷിക്കു നിൻ പരിസ്ഥിതി
തൈയോന്നു വെച്ചിടാം നല്ല നാളേക്കായ്
കരുതലെകിടാം പുതുതലമുറക്കായ്
നീയും സുരക്ഷിതം നിന്റെ നാടും സുരക്ഷിതം
ഭീകരമായ രോഗത്തിൽനിന്നും
എന്നും നടക്കു വൃത്തിയായി
സംരക്ഷിക്കു പരിസ്ഥിതിയെ .
 

റെജാ റഹ്മാ
5B കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത