കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ഞാൻ കൊറോണ വൈറസ്. എന്റെ മറ്റുഒരു പേര് കോവിഡ് 19.ഇന്ന് ഞാൻ ലോകം അറിയപ്പെടുന്ന ആള്ളായി വളർന്നു. നിങ്ങക് നിങ്ങളുടെ കണ്ണ് കൊണ്ട് എന്നെ കാണാൻ പറ്റില്ല. ഇപ്പോൾ ഞാൻ ആണ് താരം. എന്റെ ജനനം ചൈനയിൽ വലുഹാൻ എന്നാ നഗരത്തിൽ ആണ്. എന്നെ എല്ലാവർക്കും പേടിയാണ് എന്നെ കൊണ്ട് ലോകത്തിലെ ഒരു പാടു കാര്യങ്ങൾ ഞാൻ മാറ്റിമറിച്ചു. നിങ്ങൾ സുക്ഷിച്ചാൽ എനിക്ക് നിങ്ങളെ ഒന്നും ചെയ്യാൻ കഴിയുകയില്ല. ഞാൻ ഇത്രയും കാലം വന്യ ജീവികളുടെ കൂടെ ജീവിച്ചു ഇപ്പോ മനുഷ്യൻ കൂടെ. നിങ്ങൾക് എന്നെ തടയാം.

1)കൈ രണ്ടും സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് കഴുകുക

2) സാമുഹിയ അകലം പാലിക്കുക

3) പുറത്ത് പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക. നിങ്ങക് ഇനിയും ജീവിക്കാൻ ഇതേ ഒരു മാർഗം.

                                                                                   ഭയം അല്ല ജഗത്രയാണ്  വേണ്ടത് .


Fidha Fathima. N
6.C കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം