കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/അതിജീവിക്കാൻ പറ്റുമോ ഈ മഹാമാരിയേ?
അതിജീവിക്കാൻ പറ്റുമോ ഈ മഹാമാരിയേ?
നമ്മുടെ ലോകം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ(കോവിഡ്-19).2019 ഡിസംബറിലാണ് ഈ മഹാമാരി ലോകത്ത് ജനനംകൊണ്ടത്. ഇതിന്റെ മറ്റൊരു പേരാണ് കോവിഡ്-19.ഈ പേരിൻ കാരണം ഈ മഹാമാരിയോട് ശക്തമായി പോരാടി മരണപ്പെട്ട ഡോക്ടറുടെ പേര് കോവിഡ് എന്നാണ്. ഈ മഹാമാരി മനുഷ്യരാശിക്ക് നേരെ ഉയർത്തിയ ഭീഷണി അകലുന്നതോടെ പുതിയ ഒരു ജീവിതവും ചിന്താഗതിയും ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. ഈ മഹാമാരിയിലൂടെ മനുഷ്യർ അകലം പാലിച്ചു ഒന്നിക്കാൻ പഠിച്ചു. ഈ വൈറസ്സിനെ തുടച്ചു നീക്കാൻ വേണ്ടി നാം ഓരോരുത്തരും കൈകൊണ്ട ലോക്ക്ഡൌൺ പോലുള്ള കാര്യങ്ങൾ നമുക്കും പ്രകൃതിക്കും ഒരു നന്മയുണ്ടാകുന്നു.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം