കെ.എം.എച്ച്.എസ്സ്.മേവെള്ളൂർ/വിദ്യാരംഗം-17
ദൃശ്യരൂപം
"പരിപാടികൾ"
1) നാടന്പാട്ടുമത്സരം
2) ബഷീർദിന ക്വിസ്
"വായനാവാരം"
വായനാദിനത്തിനോടും വായന വാരത്തിനോടും അനുബന്ധിച്ചപരിപാടികൾ നടത്തി:
1) പുസ്തകപരിചയം
2) വായന കുറിപ്പ്
3) കവിതാപാരായണം
4) പി.എൻ പണിക്കരുടെ അനുസ്മരണ പ്രസംഗം
5) സിനിമപ്രദർശനം (ബലൂൺ)