കെ.എം.എം.എ.യു.പി.സ്കൂൾ /ക്ലബ്ബുകൾ
ഗണിത ക്ലബ്ബ്
13 / 12/ 21 ന് ഗണിത ക്ലബ്ബ് ഉദ്‌ഘാടനം നടന്നു വണ്ടൂർ ggvhss അധ്യാപികയായ ശ്രീമതി. സ്മിത രാജേഷ് പുതിയ തന്ത്രങ്ങളിലൂടെകണക്കെങ്ങിനെ വളരെ എളുപ്പത്തിൽ മനസിലാക്കാമെന്ന് പരിചയപ്പെടുത്തി കൊടുത്തു.സ്‌ക്‌ഹോൾ പ്രധാനാധ്യാപകൻ മുജീബ് മാസ്റ്റർ അധ്യ ക്ഷം വഹിച്ചു.ടി.കെ.ശോഭ ടീച്ചർ ,നുസ്രത് ടീച്ചർ എന്നിവർ നേതൃത്വം നൽകി .
ഇംഗ്ലീഷ് ക്ലബ്ബ്
13 / 12/ 21 ന് ഇംഗ്ലീഷ് ക്ലബ്ബ് ഉദ്‌ഘാടനം നടന്നു പോരൂർ ഹൈർസെക്കണ്ടറിസ്കൂളിലെ അധ്യാപകനായ ശ്രീ. ജാഫർ ഇംഗ്ലീഷിൽ കുട്ടികൾക്ക് രസകരമായ വിവിധ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തികൊടുത്തു
ഐ ടി ക്ലബ്ബ്
ഐ ടി ക്ലബ്ബ് ഉദ്‌ഘാടനം 15 / 12 / 21 ന് പോരൂർ ജി എൽ പി എസ് പ്രധാനാധ്യാപൻ ശ്രീ മനോജ്‌നാഥ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻറ് രാജശ്രീ ടീച്ചർ അധ്യക്ഷത വഹിച്ചു.
എ സ് ആർ ജി കൺവീനർ പ്രകാശ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു .ജുനൈദ് മാസ്റ്റർ ,സുജിത ടീച്ചർ എന്നിവർ നേതൃത്വം നൽകി.
വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്

.17/ 12 / 21 ന് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് ഉദ്‌ഘാടനം ചെയ്തത് സുരേഷ് തിരുവാലി സർ ആണ് ശ്രീമതി.ഫൈസുനീസ ടീച്ചർ നേതൃത്വം നൽകി.