കൂടൂതജി എൽ പി എസ് കടവൂർ/ചരിത്രംൽ വയിക്കൂക

Schoolwiki സംരംഭത്തിൽ നിന്ന്

1949 ഇൽ കടവൂർ ഗവണ്മെന്റ് ഹൈസ്കൂലിനോട് അനുബന്ധിച്ചു പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1975-76 അക്കാദമിക വർഷത്തിൽ ഒരു സ്വതന്ത്ര എൽ. പി സ്കൂളായി ഇന്നിരിക്കുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. ആദ്യകാലഘ്ട്ടത്തീൽ ഓല മേഞ്ഞ ഷെഢിലാണ് പ്രവർത്തനം  ആരംഭിച്ചത്.