കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Schoolwiki സംരംഭത്തിൽ നിന്ന്

മാനേജ്‍മെന്റ്

പ്രിൻസിപ്പൽ  : ഷമി പി ബി

വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ  : പ്രവീൺ പ്രകാശ്

ഹെഡ്മാസ്റ്റർ  : ജോസ് പി ജെ

ഡെ.ഹെഡ്മാസ്റ്റർ  : സജീവ് കുമാർ എം

സ്റ്റാഫ് സെക്രട്ടറി  : ലിജോ ജി എൽ

യു പി വിഭാഗം

യു. പി വിഭാഗത്തിൽ 27 അധ്യാപകരുണ്ട്. ഈ വിഭാഗത്തിന്റെ എസ് ആർ ജി കൺവീനർ ആശ എസ് ടീച്ചറിന്റെ നേതൃത്വത്തിൽ യു.പി വിഭാഗം പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുുന്നു. കുടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹൈസ്കൂൾ വിഭാഗം

ഹൈസ്കൂൾ വിഭാഗത്തിൽ 36 അധ്യാപകരുണ്ട്. ഈ വിഭാഗത്തിന്റെ എസ് ആർ ജി കൺവീനർ സപ്നമോൾ ടീച്ചറിന്റെയും സീനിയർ അധ്യാപിക സുനിത എസ് നായർ ടീച്ചറിന്റെയും നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുുന്നു. കുടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹയർസെക്കണ്ടറി വിഭാഗം

ഹയർസെക്കണ്ടറി വിഭാഗത്തിൽ അധ്യാപകരുണ്ട്.

വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം

വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ അധ്യാപകരുണ്ട്

അനധ്യാപകർ

2 ക്ലർക്ക്, 2 ഓഫീസ് അസിസ്റ്റന്റ്, 3 എഫ്.റ്റി.എം എന്നിവർ സ്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കാൻ സഹായിക്കുന്നു.