കൂടുതൽ അറിയാൻസെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി/ചരിത്രം

9 /3 /1990-ൽ ഈ സ്ഥാപനത്തിന്റെ പ്ലാറ്റിനാം ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി പഴയ സ്‌കൂൾ കെട്ടിടം വിപുലീകരിച്ചു സൗകര്യപ്രദമായ ഹാൾ നിർമ്മിച്ചു. ശതാബ്‌ദി ആഘോഷത്തിന്റെ ഔദ്യോഗിക ഉത്‌ഘാടനം 2014  മാർച്ച് 7-ന്  മേഘാലയ മുൻഗവര്ണര് ശ്രീ. എം. എം.ജേക്കബ് നിർവഹിച്ചു.2015 ഫെബ്രുവരി 20 - ന് ശതാബ്‌ദി ആഘോഷങ്ങളുടെ സമാപനം വിപുലമായ പരിപാടികളോടെ നടത്തി. മാർ. ജേക്കബ് മുരിക്കന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന്റെ ഉത്കടണം ബഹുമാനപെട്ട ശ്രീ. ജോസ് കെ.മാണി എം.പി. നിർവ്വഹിച്ചു. ശതാബ്‌ദി സ്മാരകമായി ന്യുനഫീഡിങ് സെന്റർ , ടോയിലറ്റ് ഇവ പണിതു.

ഇപ്പോൾ 4 ക്ലാസും 4 അധ്യാപകരും 55 കുട്ടികളുമാണ് ഈ സ്‌കൂളിലുള്ളത് . ജില്ലാ , ഉപജില്ലാ കലാ  കായിക പ്രവർത്തിപരിചയം , സോഷ്യൽ സയൻസ് , ഗണിത ശാസ്ത്ര മൽത്സരങ്ങളിൽ തുടർച്ചയായി ഒന്നും രണ്ടും സ്ഥാനങ്ങൾ ഈ സ്‌കൂൾ നേടി .