കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
(കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ജി.ജി.എച്ച്.എസ്.എസ്. കൊടുങ്ങല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാമൂഹ്യശാസ്ത്ര പഠനമികവിലേക്കായി സോഷ്യൽ സയൻസ് ക്ലബ്
ഒക്ടോബർ 2 ഗാന്ധിജയന്തി യോടനുബന്ധിച്ച് ഗാന്ധിദർശൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു . ഗാന്ധിജിയുടെ സ്മൃതി മണ്ഡപം ഒരുക്കൽ ഗാന്ധിജിയുടെ വേഷത്തിൽ ഗാന്ധിജയന്തി സന്ദേശം ഗാന്ധിജിയുടെ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കൽ. ഗാന്ധിജിയെ ക്കുറിച്ചുള്ള പ്രസംഗം എന്നെ സ്വാധീനിച്ച ഗാന്ധിജി " എന്ന വിഷയത്തിൽ കുറിപ്പെഴുതുക. ഗാന്ധിജി -പ്രശ്നോത്തരി ഗാന്ധിജിയെ ക്കുറിച്ചുള്ള കവിത, കഥ എന്നിവ ആലപിക്കൽ. നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്ന ഫോട്ടോ അയച്ചു തരിക