കീഴൽ യു. പി. സ്കൂൾ/അക്ഷരവൃക്ഷം
ദൃശ്യരൂപം
പൂമ്പാറ്റേ പൂമ്പാറ്റേ
പാറിപ്പറക്കും പൂമ്പാറ്റേ,
പൂന്തേൻ നുകരാൻ വന്നതല്ലേ,
എന്തൊരു ഭംഗി, എന്തഴക്!
ചിറകു വിരിച്ചു നീ പറക്കുമ്പോൾ
കാണാൻ എന്തു രസം!
എന്റെ ചങ്ങാതിയാകുമോ നീ?
പൂമ്പാറ്റേ പൂമ്പാറ്റേ
പാറിപ്പറക്കും പൂമ്പാറ്റേ,
പൂന്തേൻ നുകരാൻ വന്നതല്ലേ,
എന്തൊരു ഭംഗി, എന്തഴക്!
ചിറകു വിരിച്ചു നീ പറക്കുമ്പോൾ
കാണാൻ എന്തു രസം!
എന്റെ ചങ്ങാതിയാകുമോ നീ?