കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ജാനിയുടെ തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
ജാനിയുടെ തോട്ടം

ഒരു ദിവസം ജാനി ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കി.ഒരുപാട് പച്ചക്കറികൾ ഉള്ള ഒരു തോട്ടം.പച്ചക്കറികൾ, ഇലക്കറികൾ, കിഴങ്ങുകൾ അങ്ങനെ പലതരം ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ചൂടുകാലം വന്നു. തോട്ടത്തിലെ കൃഷിയെല്ലാം കരിഞ്ഞുതുടങ്ങി.അത്കണ്ട് ജാനി കരച്ചിലോടു കരച്ചിലായി.അതുകണ്ട അമ്മ അവളോട് കാര്യം തിരക്കി.തൻറെ തോട്ടമെല്ലാം നശിച്ചുപോകുമെന്‌ പറഞ്ഞു അവൾ സങ്കടപ്പെട്ടു.അമ്മ അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു ,മോളു വിഷമിക്കണ്ട.. ചൂടുകാലമല്ലേ..ചെടികൾക്ക് ധാരാളം വെള്ളം ആവശ്യമാണ്...ഒപ്പം നല്ല വെളിച്ചവും വേണം.നന്നായി നോക്കിയാലേ നല്ല ഫലം കിട്ടൂ..
ഇനിമുതൽ ഞാൻ ഇവരോടൊപ്പം തന്നെയുണ്ടാകും..
അങ്ങനെ അവളുടെ തോട്ടം നിറയെ പച്ചക്കറികളും പഴങ്ങളും കൊണ്ട് നിറഞ്ഞു..
തോട്ടത്തിലെ വിഷമില്ലാത്ത പച്ചക്കറികൾ കഴിച്ച് ആരോഗ്യത്തോടെ അവൾ വളർന്നു..
നമുക്കും ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കാം...
നമുക്കും ആരോഗ്യത്തോടെ വളരാം....

വെെഗ.പി.എ
2C കാർമൽ ജി എച് എസ് എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ