കാരിസ് യു പി സ്കൂൾ മാട്ടറ/അക്ഷരവൃക്ഷം/സംരക്ഷിക്കാം പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
സംരക്ഷിക്കാം പ്രകൃതിയെ

ഈ കാലഘട്ടത്തിൽ ഏറ്റവും അധികം ചർച്ചചെയ്യപ്പെചുന്ന ഒരു വിഷയമാണ് പ്രകൃതി സംരക്ഷണം .
ദിവസം കൂടുന്തോറും മനുഷ്യരുടെ അധിക്രൂരമായ പീഢനങ്ങൾ കാരണം പ്രകൃതി മലിനമായിക്കൊണ്ടിരിക്കുകയാണ്.ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.കടകളിൽനിന്ന് വാങ്ങുന്ന പ്ലാസ്റ്റിക്കു കവറുകൾക്കുപകരം സ്വയം നിർമ്മിക്കുന്ന തുണിസഞ്ചികൾ ഉപയോഗിക്കാം.സുന്ദരമായ ഈ ഭൂമിയിൽ നമുക്ക് ജീവിക്കുവാൻ ആവശ്യമായതെല്ലാം ഉണ്ട്.നല്ല വായുവും, ശുദ്ധജലവുംഎല്ലാം.ഇത്രയു ഫലഭൂയിഷ്ടമായ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ട് മരങ്ങൾ നട്ടുപിടിപ്പിച്ചും മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്ക്കരിച്ചും നമുക്ക് പ്രകൃതിയെ രക്ഷിക്കാം

 

അനാമിക വി ആർ
5ബി കാരീസ് യു പി സ്കൂൾ മാട്ടറ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - ലേഖനം