കാരിസ് യു പി സ്കൂൾ മാട്ടറ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

ഒരുമിച്ചു നിന്നാൽതുരുത്താം നമുക്ക്
കോവിഡെന്ന മഹാമാരിയെ
വീട്ടിലിരിക്കു സുരക്ഷിതരാകൂ
സാമൂഹിക അകലം പാലിക്കൂ
നാടിനെ കാക്കണമെങ്കിൽ
നാമെല്ലാം പുറത്തിറങ്ങാതെ അകത്തിരിക്കൂ
വീടും പരിസരവും വൃത്തിയാക്കൂ
വ്യക്തിശുചിത്വം പാലിക്കൂ
സോപ്പും വെള്ളവും കൊണ്ട് കൈകഴുകൂ
ജാഗ്രത പാലിച്ച് തുടരാംനമുക്ക്
നല്ലൊരുനാളെയ്ക്കായി പ്രവർത്തിക്കാം
ഒരുമിച്ച് നമ്മൾ ശുചിത്വം പാലിച്ചാൽ
നമ്മുടെ നാടിനെ നമുക്ക് കാക്കാം

 

അദ്വൈത് അഭിലാഷ്
5എ കാരിസ് യുപിസ്കൾ മാട്ടറ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത