കായിക മേള
വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോൾ: ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് ജേതാക്കൾ
വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോളിൽ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂരിന് മിന്നും വിജയം. കോഴിച്ചെന എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ജി എച്ച് എസ് എസ് ഒതുക്കുങ്ങലിനെ 1 - 0 നു പരാജയപ്പെടുത്തിയാണ് പി പി ടി എം വൈ എച്ച് എസ് എസ് ജേതാക്കളായത്.
വേങ്ങര ഉപജില്ല ഗെയിംസിൽ ഓവറോൾ ചാമ്പ്യന്മാർ....