കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രാർത്ഥനയോടെ..
(കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രാർത്ഥനയോടെ.. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രാർത്ഥനയോടെ..
ഇന്ന് ലോകം കൊറോണയുടെ പേടിയിലാണ്. സ്കൂളും പഠനവും ഒക്കെ പെട്ടെന്ന് നിർത്തി വെക്കേണ്ടി വന്നത് സങ്കടമായി. ഈ രോഗം വരാതെ നമുക്ക് സൂക്ഷിക്കാം. കൈകൾ ഇടക്കിടെ സോമപ്പുപയോഗിച്ചു കഴുകാം. പെട്ടെന്ന് ഈ രോഗം മാറാൻ നമുക്ക് പ്രാർത്ഥിക്കാം.
|