കാടാങ്കുനി യു പി എസ്‍/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം
പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം
മനുഷ്യൻ ഉൾപ്പെടുന്ന ഏതൊരു ജീവജാലത്തിന്റെയും ഭൂമിയിലെ ജീവന്റെ നിലനില്പിന് ആധാരം പരിസ്ഥിതിയാണ്. എന്നാൽ മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യൻ നിരന്തരം പരിസ്ഥിതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. വരും തലമുറയ്ക്ക് കൂടി ആവശ്യമായ പ്രകൃതി വിഭവങ്ങളെ സ്വാർത്ഥ താല്പര്യത്തോടെയും അത്യാഗ്രഹത്തോടെയും കാർന്നു തിന്നുകൊണ്ടിരിക്കയാണ്. കൂടാതെ മനുഷ്യ നിർമിതമായ പ്ലാസ്റ്റിക് പോലുള്ള ഉൽപ്പന്നങ്ങൾ പ്രകൃതിയെ മലിനമാക്കി കൊണ്ടിരിക്കുകയാണ് . പ്രകൃതി നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും തുടച്ചു മാറ്റുന്നതിനും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ഒരു നല്ല നാളെയെ വാർത്തെടുക്കുന്നതിനായി നാം മനുഷ്യർ മാത്രം മുൻകൈ എടുത്താൽ മതി. ഒരു പരിധി വരെ എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദികളായ നമ്മുടെ സ്വാർത്ഥതയും അത്യാഗ്രഹവും ആഢംബരവും ഉപേക്ഷിച്ച് തനതായ ജീവിത രീതി കൈവരിക്കുന്നതിലൂടെ നമുക്ക് പരിസ്ഥിതി സംരക്ഷണം സാധ്യമാക്കാം.
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം