കല്ലൂർസ്കൂൾ പ്രാദേശിക പ്രതിഭാകേന്ദ്രം.

Schoolwiki സംരംഭത്തിൽ നിന്ന്
കല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് എസ്എസ്എ അനുവദിച്ച പ്രതിഭാകേന്ദ്രത്തിന്റെ ഉദ്ഘാടനം 2018 ജനുവരി 29 തിങ്കളാഴ്ച്ച രാവിലെ 10 മണിയ്ക്ക് പൊൻകുഴി ഊര് വിദ്യാകേന്ദ്രത്തിൽ വെച്ച് ബഹുമാനപ്പെട്ട നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശോഭൻകുമാർ നിർവ്വഹിച്ചു. 

ചടങ്ങിൽ പങ്കെടുത്തവർ

                       ശ്രീ.ബാലൻ (വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത്)
                       ശ്രീമതി ജയ എം കെ (ഗ്രാമപഞ്ചായത്ത് മെമ്പർ,ഗ്രാമ പഞ്ചായത്ത് )  
                       ശ്രീമതി.ദീപ ഷാജി (മെമ്പർ,നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്)

ശ്രീ.ബെന്നി കൈനിക്കൽ (മെമ്പർ,നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്) ശ്രീമതി.കനക മണി (മെമ്പർ,നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്) ശ്രീമതി.അനിത വിനോദ് (മെമ്പർ,നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്) ശ്രീ.ഗോപിനാഥ് (വാർഡ് വികസന സമിതി കൺവീനർ) ശ്രീ.ശശീന്ദ്രൻ എ സി (സി പി എം പ്രതിനിധി) ശ്രീ.വാസു എൻ കെ (കോൺഗ്രസ് പ്രതിനിധി) ശ്രീ.സുരേന്ദ്രൻ ആവേത്താൻ (ബിജെപി പ്രതിനിധി) ശ്രീ.അവറാൻ (മുസ്ലിം ലീഗ് പ്രതിനിധി) ശ്രീ.രാമകൃഷ്ണൻ (പട്ടിക വികസന സഹകരണസംഘം) ശ്രീ.മുസ്തഫ (ഫോറസ്റ്റ് ഓഫീസർ, മുത്തങ്ങ) ശ്രീ.ചക്രപാണി (പി ടി എ പ്രസിഡണ്ട്,ജി.എച്ച്.എസ്.എസ് കല്ലൂർ) ശ്രീമതി.ഷീല തോമസ് (നിർവ്വഹണ ഉദ്യോഗസ്ഥ,നൂൽപ്പുഴ) കുട്ടികളുടെ കലാ-സർഗ്ഗ ശേഷികളുടെ പരിപോഷണം പ്രാദേശിക പിന്തുണയോടെ നടത്തിവരുന്നു.