സഹായം Reading Problems? Click here


കതാരിയ.യു.പി.എസ്.പള്ളി സ്ട്രീറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
കതാരിയ.യു.പി.എസ്.പള്ളി സ്ട്രീറ്റ്
സ്കൂൾ ചിത്രം
സ്ഥാപിതം 1945
സ്കൂൾ കോഡ് 21650
സ്ഥലം പള്ളിത്തെരുവ്
സ്കൂൾ വിലാസം കാദരിയ യു പി എസ് പള്ളിത്തെരുവ്
പിൻ കോഡ് 678014
സ്കൂൾ ഫോൺ 0491-2530144
സ്കൂൾ ഇമെയിൽ girija.venu19@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല പാലക്കാട്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ 1 മുതൽ 7 വരെ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 54
പെൺ കുട്ടികളുടെ എണ്ണം 22
വിദ്യാർത്ഥികളുടെ എണ്ണം 76
അദ്ധ്യാപകരുടെ എണ്ണം 9
പ്രധാന അദ്ധ്യാപകൻ കെ.കുമാരി അംബിക
പി.ടി.ഏ. പ്രസിഡണ്ട് ഷാഹുൽ ഹമീദ് ഫൈസി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
09/ 01/ 2019 ന് Latheefkp
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ചരിത്രം

ഈ വിദ്യാലയം പാലക്കാട് മുന്സിപ്പാലിറ്റിയിൽ വാർഡ് 42 ൽ സ്ഥിതി ചെയ്യുന്നു, 1945_ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ മാനേജർ ശ്രീമതി എം കെ മുംതാസ് ഹസീന അവർകൾ ആണ്.പള്ളിത്തെരുവ് പട്ടിക്കര, സുന്ദരം കോളനി, ചാടാനാംകുറിശ്ശി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു, കൂടാതെസമീപപ്രദേശത്തെ അനാഥമന്ദിരങ്ങളിലെ കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • 12 സെന്റ്‌ സ്ഥലം
  • കിണർ, പൈപ്പുവെള്ളം
  • വൃത്തിയുള്ള ശുചിമുറികൾ
  • ചെറിയ കളിസ്ഥലം
  • വായുസഞ്ചാരമുള്ള ക്ലാസ്സ്‌ മുറികൾ
  • കമ്പ്യൂട്ടർ, ടി വി , വി സി ഡി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ദിനാചരണം

മാനേജ്മെന്റ്

  • ശ്രീമതി എം കെ മുംതാസ് ഹസീന

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ബാലകൃഷ്ണൻ മാസ്റ്റർ
  • സുന്ദരേശൻ മാസ്റ്റർ
  • ബഷീർ മാസ്റ്റർ
  • എം.എ.ഗിരിജാദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • ഫാറൂഖ്
 • റഷീദലി
 • ഇസ്മാലമ്മ
 • അലക്സ് തുമ്പ
 • റോബിൻ സെബാസ്റ്റ്യൻ
 • ഷീനാനൂർജഹാൻ
 • സജ്ന
 • കാർത്തികേയൻ
 • സഫിയ
 • സുമയ്യ
 • സക്കറിയ

വഴികാട്ടി