കോറോണയെ തുരത്തീടുക നാം
കോറോണയെ തുരത്തീടുക നാം
അകലം പാലിച്ചും കൈ കഴുകിയും
നമുക്കതിനെ തുരത്തീടാം
പുറത്തിറങ്ങുമ്പോൾ ഗ്ലൗസും മാസ്‌ക്കും
സാനിറ്റൈസറും കരുതേണം
പ്രളയം വന്നു നീപ്പാ വന്നു
നമ്മളതൊക്കെ അതിജീവിച്ചു
ഇപ്പോളിതാ മഹാമാരി
ഒത്തുചേർന്ന് നിന്നീടാം
ഒരുമയോടെ നിന്നീടാം
ഒത്തൊരുമിച്ചു പ്രവർത്തിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാം