കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവ്യാധി

ചൈനയിലെ വുഹാനിൽ നിന്നു തുടങ്ങി, ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കൊറോണ എന്ന വൈറസ് രോഗം .സമ്പത്ത് കൊണ്ടും ,സൈനിക ശക്തി കൊണ്ടും മുമ്പിൽ നിൽക്കുന്ന രാജ്യങ്ങൾ അടക്കം ഈ രോഗത്തിനു മുമ്പിൽ പകച്ചുനിൽക്കുകയാണ്. മനുഷ്യരാശി മുമ്പെങ്ങുമില്ലാത്തവിധം ഭീതിയിലാണ്.കാരണം നിപ്പ എന്ന മഹാരോഗം കെട്ടടങ്ങി കഴിഞ്ഞയുടനെയാണ് മറ്റൊരു വിപത്തായി കൊറോണ നമ്മെ തേടിയെത്തിയത്. മനുഷ്യകുലത്തിന്റെ അവസാനം മഹാരോഗങ്ങൾ കാരണമായിരിക്കും എന്നു പറയുന്നതിൽ ഈ സാഹചര്യത്തിൽ തെറ്റൊന്നുമില്ലെന്ന് തോന്നുന്നു.

നവതേജ് അനിൽ
4.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം