സഹായം Reading Problems? Click here


കടമ്പൂർ എച്ച് എസ് എസ്/HS

Schoolwiki സംരംഭത്തിൽ നിന്ന്


ഹൈസ്‌കൂൾ വിഭാഗം

കേരള വിദ്യാഭ്യാസ ചട്ടം അനുശാസിക്കുന്ന പ്രവർത്തനോന്മുഖ ബോധന രീതിക്ക് ഉപോത്ബലകമായി ആധുനിക ശാസ്ത്ര സാങ്കേതിക ഉപാധികൾ ക്ലാസ് റൂം പഠനത്തിൽ ഉപയോഗപ്പെടുത്തുന്നു . രക്ഷിതാക്കളുമായുള്ള നിരന്തര സമ്പർക്കത്തിലൂടെയും കുട്ടികളുമായുള്ള ആശയ വിനിമയങ്ങളിലൂടെയും ശാരീരികവും മാനസികവുമായ അച്ചടക്കം കുട്ടികളിൽ വളർത്താനും തുടർമൂല്യ നിർണയത്തിലെ അവരുടെ വിഭിന്ന ശേഷികൾ പരിപോഷിപ്പിക്കാനും സാധിക്കുന്നു . സെക്കണ്ടറി വിഭാഗത്തിൽ മലയാളവും ഇംഗ്ലീഷും ബോധന മാധ്യമമായി ലഭ്യമാണ്.

DCIM\100MEDIA\DJI_0069.JPG

"https://schoolwiki.in/index.php?title=കടമ്പൂർ_എച്ച്_എസ്_എസ്/HS&oldid=540368" എന്ന താളിൽനിന്നു ശേഖരിച്ചത്