ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/സാമൂഹ്യശാസ്ത്ര ക്ലബ്ബ്
(ഓ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/സാമൂഹ്യശാസ്ത്ര ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോസ്റ്റർ നിർമ്മാണവും .ക്വിസ്സ് മത്സരങ്ങളും സാമൂഹികനന്മകൾ പകർന്നു നൽകുന്ന പ്രവർത്തനങ്ങളും നൽകുന്നു . സ്വാതന്ത്ര്യ ദിനാഘോഷം,റിപ്പബ്ലിക് ദിനം, ശിശുദിനം,ഗാന്ധിജയന്തി തുടങ്ങിയ ദിനാചരണങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.