പരിശീലനം ലഭിച്ച അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളിൽ ദേശീയ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സേവനസന്നദ്ധത പ്രവർത്തനങ്ങളിലും പരിശീലനങ്ങളിലും കുട്ടികളെ പങ്കാളികളാകുന്നു.

മേൽനോട്ടം വഹിക്കുന്ന അധ്യാപകർ: മേരി ജനറ്റ്, ജയമ്മ KL