ആരോഗ്യത്തിനു വേണം വൃത്തി.. ആനന്ദത്തിനു വേണം വൃത്തി... ദേഹം മുഴുവനും വേണം വൃത്തി... തീനും കുടിയും വേണം വൃത്തി... വസ്ത്രം മുഴുവനും വേണം വൃത്തി... വീട്ടിലും ക്ലാസ്സിലും വേണം വൃത്തി... റോഡിലും നാട്ടിലും വേണം വൃത്തി... എല്ലാവർക്കും വേണം വൃത്തി...
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത