ഒക്ടോബർ
സ്കൂളിൽ പുതുതായി നിർമ്മിച്ച കിഫ്‌ബി കെട്ടിടത്തിലെ ക്ലാസ് മുറികളിൽ ബെഞ്ചും ഡെസ്കും വാങ്ങുന്നതിനു കാട്ടാക്കട നിയോജക മണ്ഡലം ശ്രീ ഐ .ബി സതീഷ് അവർകൾ നാലു ലക്ഷത്തി അൻപതിനായിരം രൂപ അനുവദിച്ചു .സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി അധ്യാപകർ, പി.റ്റി.എ, എസ്.എം.സി, എം.പി.റ്റി.എ അംഗങ്ങൾ, നാട്ടുകാർ വിവിധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി.പി.റ്റി.എ ജനറൽ യോഗം തീയതി നടത്തി.സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി കൂടുകയും ചെയ്തു.