സഹായം Reading Problems? Click here


ഐ ജെ ജി എച്ച് എസ് അരണാട്ടുകര/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

9000 ൽ പരം വിവിധ ഭാഷകളുടെ ഒരു വൻ പുസ്തകശേഖരം ഈ വിദ്യാലയത്തിൽ ഉണ്ട്. വിദ്യാർത്ഥികൾ തങ്ങളുടെ ഒഴിവ് സമയങ്ങളിൽ ഈ ഗ്രന്ഥശാല സന്ദർശിച്ച് അറിവ് മെച്ചപ്പെടുത്തുന്നു.