ഐ.ടി. ക്ലബ്ബ് 2019-20/ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം

Schoolwiki സംരംഭത്തിൽ നിന്ന്

ഉദ്ഘാടനം

2019-20 അധ്യയനവർഷത്തിലെ സ്കൂളിലെ ഐ.ടി. ക്ലബ്ബിന്റെ ഉദ്ഘാടനം 2019 ആഗസ്റ്റ് 8 ന് സെ‍ൻട്രൽഹാളിൽ വച്ച‌ു നടന്നു. സ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. എച്ച് നൗഷാദ് ഉദ്ഘാടനം ചെയ്തു.

ഐ.ടി. ക്ലബ്ബിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. എച്ച് നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു