ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/സംഹാരം

Schoolwiki സംരംഭത്തിൽ നിന്ന്
സംഹാരം


സംഹരിക്കുവിൻ, സംഹരിക്കുവിൻ
കൊറോണയെന്ന ഭീകരനെ സംഹരിക്കുവിൻ

മനസ്സുകൊണ്ടു മാത്രം ഒത്തുചേരുക
കൊറോണ തൻ വ്യാപനം തടയുക

ഹസ്തദാനം നിർത്തുക
നാടിന് കാവലായി നിൽക്കുക

നിത്യവും കൈകൾ രണ്ടും കഴുകുക
കൊറോണ തൻ വ്യാപനം തടയുക

ഓഖി വന്നു, പ്രളയം വന്നു,
നിപ്പ വന്നു തളരാതെ നാം

ഒന്നുചേർന്നു നിന്നു ഭീതി വേണ്ട,
ഭീതി വേണ്ട പ്രതിരോധിച്ചിടാം, പ്രതിരോധിച്ചിടാം

സംഹരിക്കുവിൻ, സംഹരിക്കുവിൻ
കൊറോണയെന്ന ഭീകരനെ സംഹരിക്കുവിൻ


അഖില കെ പി
9B ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത