ഭീതിയിൽ ലോകം
പേടിയിൽ ലോകം
കഷ്ടതയിൽ ലോകം
വലയുന്നു നാം വലയുന്നു
കബന്ധങ്ങൾ ചുറ്റിലും
കരച്ചിലും നെടുവീർപ്പും
പണിയില്ല , പണമില്ല
പടരുന്ന പിരിമുറുക്കം
പക്ഷേ നാം തളരില്ല
പതറില്ല , വീഴില്ല
കോറോണ വിഭത്തിന്
നമ്മെ കീഴടക്കാൻ സാധിക്കില്ല;
ഭീതി അകറ്റി ഭയം വെടിഞ്ഞ്
ജാഗ്രതയോടെ കേരളം
മുന്നേറും കേരളം അതി-
ജീവനത്തിന്റെ വക്കിൽ നമുക്ക്
ഒരുമിച്ച് നിന്ന് മുന്നേറാം