ഏ ജി പി ജി യു പി സ്‌കൂൾ ,പന്തല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
pandallur

മഞ്ചേരി വിദ്യഭ്യാസ ഉപജില്ലയിൽ പന്തല്ലൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് യു പി സ്കൂൾ ആണ് ഏ ജി പി ജി യു പി സ്‌കൂൾ ,പന്തല്ലൂർ.ഏകദേശം 850 കുട്ടികൾ പഠിക്കുന്ന വലിയ ഒരു സ്ഥാപനമാണിത് .സ്‌കൂൾ കലാ കായിക  ശാസ്‌ത്ര മേളകളിൽ മികച്ച നേട്ടങ്ങളാണ് ഓരോ  വർഷവും സ്കൂൾ കരസ്ഥമാകുന്നത്.വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് നിർമിച്ച നിരവധി ഹൃസ്വ ചിത്രങ്ങൾ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും  പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .

pandallur

]