സഹായം Reading Problems? Click here


ഏ.വി.എച്ച്.എസ് പൊന്നാനി/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ്ക്രോസ് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും സജിവ പിൻതുണ നല്കി വരുന്നു. ജലീൽ മാസ്റ്ററുടെ കീഴിൽ 40 ഓളം കുട്ടികൾ അംഗങ്ങളായി വിവിധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. സ്വാതന്ത്രദിനാഘോഷം,ഗാന്ധിജയന്തി, റിപ്പബ്ളിക് ദിനാഘോഷം എന്നീ പരിപാടികളിൽ സജീവ പങ്കാളിത്തമുണ്ട്.

Redcrossavhs.jpg
Redcross2avhss.jpg
Redcrossavhs3.jpg