എത്ര സുന്ദരമെന്റെ കേരളം എത്ര മനോഹരമീ പ്രവഞ്ചം പാടും കിളികളും തോടും നല്ല നെൽവയലോലകൾ ചുറ്റും കാറ്റിൽ തല വിരിച്ചാടും നല്ല തെങ്ങും പനയും കവുങ്ങും എല്ലാ മിന്നെങ്ങോ മറഞ്ഞു ചുറ്റും കോൺക്രീറ്റ് കാടുകൾ മാത്രം മാവും പുളിയും ഇനിയില്ല യത്രേ കാലമിതു കഷ്ടകാലം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത