എ യു പി എസ് വരദൂർ/2025-26/യോഗാദിനം
ദൃശ്യരൂപം
യോഗദിനം
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ കുട്ടികൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു. യോഗ നമ്മുടെ ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നതോടൊപ്പം ശരീരത്തിന്റെയും മനസ്സിന്റെയും സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുന്നു എന്ന സന്ദേശം സ്കൂൾ സീനിയർ അധ്യാപികയായ ശ്രീമതി പി രാജി ടീച്ചർ നൽകി. സ്കൂൾ അധ്യാപികമാരായ ശ്രീമതി രൂപകല ടീച്ചർ,ശ്രീമതി ശിവ രഞ്ജിനി ടീച്ചർ എന്നിവർ യോഗ പരിശീലനം നടത്തി