എ യു പി എസ് മൊവ്വാർ ಎ ಯು ಪಿ ಎಸ್ ಮವ್ವಾರು
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യു പി എസ് മൊവ്വാർ ಎ ಯು ಪಿ ಎಸ್ ಮವ್ವಾರು | |
---|---|
വിലാസം | |
മൗവ്വർ മൗവ്വർ പി.ഒ. , 671543 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 10 - 01 - 1921 |
വിവരങ്ങൾ | |
ഫോൺ | 04994 277208 |
ഇമെയിൽ | aupsmovvar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11355 (സമേതം) |
യുഡൈസ് കോഡ് | 32010200502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കുമ്പള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുംബഡാജെ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 170 |
പെൺകുട്ടികൾ | 157 |
ആകെ വിദ്യാർത്ഥികൾ | 327 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ പി. വി |
പി.ടി.എ. പ്രസിഡണ്ട് | Vishwanathan Ballapadavu |
എം.പി.ടി.എ. പ്രസിഡണ്ട് | Ranjini |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1921 സുബ്ബപ്പ പൂജാരി ഗുരുകുല മാതൃകയിൽ സ്ഥപിച്ചതാണ് കാസറഗോഡ് ജില്ലയിലെ കുംബഡാജെ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിലെ എ യൂപി സ്കൂൾ മൗവ്വാർ. 1953മുതൽ ശ്രീ എം സുബ്രഹ്മണ്യ ഭട്ട് സ്ഥാപനമാനേജരായി ചുമതലയേറ്റു. 1997 മുതൽ മലയാള മാധ്യമത്തിലും അധ്യായനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾക്ക് പുറമേ കംബ്ബ്യൂട്ടർ ലാബും കുടിവെള്ള സൗകര്യത്തിനായി ഒരു കിണറും പൈപ്പ് സൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
1സ്കൂളിൽ ജൈവ പച്ചക്കറി തോട്ടവും ഔഷധ സസ്യ തോട്ടവും ഊർജ ക്ലബ്ബ് പ്രവർത്തനവും സജീവമായി നടന്നു വരുന്ന.കലാകായിക രംഗങ്ങളിൽ ഉപജിലാ തലത്തിൽ മികച്ചപ്രകടനം കാഴ്ച്ചവചുവരുന്നു.
മാനേജ്‌മെന്റ്
Ganesh Bhat
മുൻസാരഥികൾ
* ലക്ഷ്മീനാരായണ ഭട്ട്. * ശ്രീ രാമചന്ര. * വിശ്വനാദ് ഭട്ട്. * സുബ്രഹ്മണ്യ ഭട്ട്. * ലീലാവതി. എം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രാമണ്ണ റൈ(മുൻ എം പി),
- സഞ്ജീവ ഷെട്ടി(ബി ജെ പി നേതാവ്)
വഴികാട്ടി
റോഡ് മാർഗ്ഗം,സ്കൂൾ ബസ് സൗകര്യം ഉണ്ട്,
വർഗ്ഗങ്ങൾ:
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11355
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ