എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/പാലിക്കാം നിർദ്ദേശങ്ങൾ അകറ്റാം വൈറസിനെ
പാലിക്കാം നിർദ്ദേശങ്ങൾ അകറ്റാം വൈറസിനെ
ഇന്ന് ലോകമെമ്പാടും പടർന്നു കൊണ്ടിരിക്കുന്ന ഒരു വൈറസ് ആണ് കൊറോണ .അത് മൂലം പലർക്കും പലരെയും നഷ്ടപ്പെട്ടു .ഇതിനെ നിയന്ത്രിക്കാൻ നമുക്കും നമ്മുടെ സർക്കാരിനും പൂർണമായും സാധിച്ചിട്ടില്ല .അതിനു വേണ്ടി നാമെല്ലാം ഒറ്റക്കെട്ടായി നിൽക്കണം .കൊറോണയെ പ്രതിരോധിക്കാൻ നാം സർക്കാരിന്റെ നിയമങ്ങൾ പൂർണമായും പാലിക്കുക .ആവശ്യത്തിന് മാത്രം പുറത്ത് ഇറങ്ങുകയും ജനങ്ങളിൽ നിന്ന് നിശ്ചിത അകലം പാലിക്കുകയും ചെയ്യുക .കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുകയും മുഖം തൂവാല കൊണ്ട് മറയ്ക്കുകയും ചെയ്യുക.നിങ്ങൾക്ക് പനി ,ചുമ ശ്വാസതടസ്സം എന്നിവ ഉണ്ടെങ്കിൽ വൈദ്യ സഹായം തേടുക.ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിക്കുക.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം