എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവി‍ഡ് എന്ന മഹാമാരി

കൊറോണ -19 വേണ്ടത് ജാഗ്രത .കോവിഡ് എന്ന മാരക വിപത്ത്‌ ഇന്ന് ലോകത്തെ വിഴുങ്ങുകയാണ് . അനേകായിരം ആളുകൾ ദിനം തോറും മരിച്ചുകൊണ്ടിരിക്കുകയാണ് . കൊറോണ പരിഭ്രാന്തിയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് . കൊറോണയുടെ ലക്ഷണങ്ങൾ പനി ചുമ തൊണ്ടവേദന വയറിളക്കം ശ്വാസതടസ ബുദ്ധിമുട്ടുകൾ എന്നിവയാണ്. ഇതിനുള്ള പ്രതിരോധം കൈകൾ സോപ്പ്‌ ഉപയോഗിച്ചു കഴുകുക .ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക പനിയുള്ളവരുമായി ഇടപെടാതിരിക്കുക , മാസ്ക് ധരിക്കുക അനാവശ്യ യാത്രകളും ഒത്തുചേരലുകളും ഒഴിവാക്കുക .

അജയ് രാജ് കെ
5 A പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം