Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം2024-25

ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീമതി സമീറ ഊളാറാട്ട് നിർവഹിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി.എ ആബിദ സ്വാഗതം ആശംസിച്ചു. പി.ടി.എ വൈസ് പ്രസിഡൻ്റ് ശ്രീ മജീദ് ചേണിയലത്ത് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ് ശ്രീ സുധൻ നന്മണ്ട പങ്കുകൊണ്ടു മാനേജർ ശ്രീമതി.കെ. ഇന്ദിര ചടങ്ങിന് ആശംസ അറിയിച്ചു സ്റ്റാഫ് സെക്രട്ടറി ശ്രീ. പി. സി. ഷൈജു നന്ദി അറിയിച്ചു  മധുരവിതരണവും കലാപരിപാടികളും പ്രവേശനോത്സവത്തിന് പകിട്ടേകി

ചിത്രശാല