വാഴക്കൂമ്പു വിരിഞ്ഞല്ലോ തേനുണ്ണാനായ് വരവുണ്ടേ അണ്ണാക്കണ്ണൻ പൂവാലൻ ഛിൽ ഛിൽ പാടണ ചങ്ങാതി വരിവരിയായി നിരനിരയായി വാഴക്കൂമ്പതു കായയായി മൂത്തു വിളഞ്ഞു പഴുക്കുമ്പോൾ തിന്നാൻ വരണേ ചങ്ങാതി വന്നീടാമെന്നോതീട്ട് വാലു വിരിച്ചു ചാരമായ് ചാടി ചാടി പോകുന്നല്ലോ അണ്ണാറക്കണ്ണൻ ചങ്ങാതീ.....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത