എ എൽ പി എസ് ചെന്നങ്കോട്/അക്ഷരവൃക്ഷം/ കൊറോണയും അവധിക്കാലവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും അവധിക്കാലവും

കൊറോണ ഒരു വൈറസ് രോഗമാണ്. കൊറോണയുടെ അർത്ഥം "cron"എന്നാണ്. ഈ രോഗത്തിന്റെ യഥാർത്ഥ പേര് നോവൽ കൊറോണ വൈറസ്. നോവൽ എന്നതിന്റെ അർത്ഥം"ന്യൂ "എന്നാണ്. ലോക ആരോഗ്യ സംഘടനാ ഈ മഹാമാരിക്ക് 2020 മാർച്ച്‌ 11ന് "covid 19"എന്ന് പേരിട്ടു. ലോകത്തിൽ ആദ്യമായി കണ്ടെത്തിയത് 2019 നവംബർ ചൈനയിലെ വുഹാന് എന്നാ സ്ഥലത്താണ്. എന്നാൽ ഇന്ത്യയിൽ ആദ്യമായി സ്ഥിരികരിച്ചത് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ. ആദ്യത്തെ മരണം സംഭവിച്ചത് കർണാടകയിൽ ആണ്. കൊറോണ ഒരു R N A വൈറസ് ആണ്. ഇതിനെ പ്രതിരോധ മരുന്നായ് M R N A 1273/Moderna കൊറോണ എന്നാ വാക്സിൻ ഉപയോഗിക്കുന്നു. ലോക മൊത്തം പകരുന്ന രോഗമാണ് ഇത്. കൊറോണയെ കുറിച്ച് അറിയാൻ കേരള സർക്കാർ ആരംഭിച്ച ആപ്പ് ജോക്ക് ഡയറക്റ്റ്. സുചിത്വാത്തെ കുറിച്ച് അറിയാൻ കുട്ടികൾക്കു വേണ്ടി കേന്ദ്ര സർക്കാർ. ആരംഭിച്ച പരസ്യ ലോഗോ "വായു "എന്നാണ് പനി, ചുമ, തൊണ്ടവേദന ഇവയൊക്കെ ലക്ഷണമാണ്. കൊറോണ ശ്വാസ കോശത്തെ ബാധിക്കും. ഈ രോഗം ശരീര ശ്രവത്തിൽ കൂടി മറ്റുള്ളവർക്ക് പകരുന്നു. 1937-ലാണ് ആദ്യമായി കണ്ടെത്തിയത്. ലോകമെങ്ങും പകരുന്നതു കൊണ്ട് സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. എല്ലാവരും വീട്ടിൽ തന്നെ കഴിയുക, പരമാവധി അകലം പാലിക്കുക അത്യാവശ്യ മുള്ളവർക്ക് മാത്രമേ പോലീസിന്റെ അനുമതി യോടെ പുറത്തിറങ്ങാവു. മറ്റു രോഗ മുള്ളവർക്ക് അടിയന്തിര ചികിത്സാ നേടാം ഇതിന് പ്രേത്യേക കരുതൽ ഉണ്ട്. ഇതിനെ ചെറുക്കൻ മാസ്ക്, തൂവാല, എന്നിവ ഉപയോഗിക്കുക ഹാൻഡ് വാഷ് സോപ്പ് വെള്ളം എന്നിവ ഇടയ്ക്കിടെ ഉപയോഗിച്ച് നന്നായി കൈ കഴുകുക. ചടങ്ങിൽ പങ്കെടുക്കാൻ പാടില്ല. ഈ കൊറോണ കാലം കുട്ടികളെ വളരെ വേദനിപ്പിച്ചു. അവധിക്കാലം വീട്ടുപരിസരത്ത് തന്നെയായിരുന്നു എവിടെ യാത്ര പോകാനും കഴിഞതില്ല. ചിത്രം വരച്ചും പുസ്‌തകം വായിച്ചും കളിച്ചും സമയം ചിലവഴിച്ചു. ടീവി പരിപാടി കണ്ടു .അച്ഛനും അമ്മയോടൊപ്പം വീടും പരിസരവും വൃത്തിയാക്കി. പച്ചക്കറി തോട്ടമുണ്ടാക്കി. അതിന് ദിവസവും വെള്ളമൊഴിച്ചു. വാർത്തകൾ ദിവസവും കണ്ടു. മാരകമായ ഈ രോഗത്തെ കുറിച്ച് വാർത്തകൾ കാണുമ്പോൾ പേടിയാകുന്നു. ലോകത്ത് എത്രപേരാണ് മരിച്ചത്. ഡോക്ടർമാരുടെയും നേഴ്സ്മാരുടെയും ആ രോഗ്യപ്രവർത്തകരുടെയും അവരെ പൊതിഞ്ഞു ഉള്ള വസ്ത്രം കാണുമ്പോൾ പേടിയാകുന്നു. ഭക്ഷണവും താമസസൗകര്യമില്ലാത്തവർക്ക് സർക്കാർ ഭക്ഷണവും കരുതലും നൽകി. ക്യാൻസർ ബാധിച്ച ഒരു കുഞ്ഞിന് തുടർ ചികിത്സയ്ക്കായി ഹൈദരാബാദിൽ കൊണ്ടുപോയി. അടിയന്തിര ചികിത്സയ്ക്കായി അന്യ സംസ്ഥാനത്തു പോകേണ്ട ധാരാളം കേസുകൾ ഉണ്ടായിരുന്നു. പക്ഷെ ഈ സമയത്ത് കർണാടക ചെയ്തത് ക്രൂരമായ കാര്യമാണ്. അതിർത്തി റോഡുകളിൽ മണ്ണി ട്ട് അടച്ചതു കൊണ്ട് ചികിത്സാ കിട്ടാതെ കുറെ രോഗി കളുടെ ജീവൻ തന്നെ പൊലിഞ്ഞു.എന്നാൽ ഈ കാരണം കൊണ്ട് കാസറഗോഡിന് വികസനം ഉണ്ടായി. ഇവിടെ മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തിക്കുകയും ചെയിതു. നാം വീട്ടിൽ കഴിയുമ്പോൾ പോലീസ്കാരും ഡോക്ടർ മാരും നേഴ്സ് മാരും ആരോഗ്യം പ്രവർത്തകരും രാവും പകലും കഷ്ട്ട പെടുന്നു. അവരെ അഭിനന്ദിക്കുകാ തന്നെ വേണം. അതോടപ്പം മുഖ്യമന്ത്രി ക്കും ആരോഗ്യ മന്ത്രിക്കും ഒരായിരം നന്ദി. കേരളത്തിൽ പരമാവധി രോഗത്തെ പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞു. എന്നാൽ മറ്റു രാജ്യങ്ങളിലും ദില്ലി , മുംബൈ, തമിഴ് നാട്ടി, എന്നിവടാങ്ങളിൽ രോഗം വളരെ വ്യാപിക്കുകയാണ്.അതിനാൽ മെയ്‌ 3 വരെ ലോക്ക് ഡൗൺ നീട്ടി.ഈ രോഗത്തെ തടയാൻ സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കുക. "BREAK THE CHAIN ". (പ്രതിരോധിക്കാം അതിജീവിക്കാം )


ശ്രേയ ബി (Shreya B
2 A എ എൽ പി എസ് ചെന്നങ്കോട്
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം