എ എം യു പി എസ് മാക്കൂട്ടം/വിദ്യാർത്ഥി രചനകൾ/സാഹിത്യം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഭൂമി / നൂറാ മുൻഷിർ പി


കളകളമൊഴുകുന്ന പുഴകളുണ്ട്
പച്ചയാം വിരിപ്പിട്ട നെൽപ്പാടങ്ങളും
 തണ്ണീർ തടങ്ങളും കുന്നുകളുമുളള
സുന്ദരമായൊരെൻ കൊച്ചു ഗ്രാമം.
 ഇടവഴിയിലൂടെ ചാഞ്ചാടി വരുന്നൊരെൻ
കൂട്ടുകാർക്ക് ഉയരങ്ങൾ കീഴടക്കാൻ
 അനുഗ്രഹമേകും വിദ്യാലയമുണ്ട്.
ദൈവത്തിന്റെ സ്വന്തമാം മക്കൾ നമ്മൾ
ഭൂമിയെ ഇങ്ങനെ സംരക്ഷിച്ചീടാനും
ശുചിത്വ സുന്ദരമാക്കീടാനും
മക്കളാം നമ്മൾ ശ്രമിച്ചിടേണം
അതിനുനാമൊന്നായി മുന്നേറിടേണം