ഈ വേനലിൽ വന്നൊരു പേമാരിയിൽ വിദ്യാലയങ്ങൾ മൗനമായി.... മൈതാനങ്ങൾ ഒഴിഞ്ഞുകിടന്നു ചങ്ങാതികളെ കാണാതെയായി .... നിശബന്ധമായ അങ്ങാടികളും ചലനമില്ലാത്ത റോഡുകളും .... ആഘോഷമില്ല ആരവമില്ല അന്തമില്ലാത്ത രാപകലുകൾ ... കേൾക്കുന്ന വാർത്തയിൽ എല്ലാം തന്നെയും മരണങ്ങളും ദുരിതങ്ങളും ഏറെയായി ... ലോകമെങ്ങും ഭീതിയിലായതി ഇനി എന്നു തീരും ഈ മഹാമാരി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത