എ എം എൽ പി എസ് പുല്ലഞ്ചേരി/എന്റെ ഗ്രാമം
ദൃശ്യരൂപം
എ എം എൽ പി എസ് പുല്ലഞ്ചേരി
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ പുല്ലഞ്ചേരി സ്ഥലത്തുള്ള സർക്കാർ എയ്ഡഡ് വിദ്യാലയമാണ്
എ.എം.എൽ.പി സ്കൂൾ പുല്ലഞ്ചേരി ഈ വിദ്യാലയം സ്ഥാപിച്ചത് ,01. 08, 1927 ആണ്.
മഞ്ചേരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി വിദ്യാലയമാണിത്.
വളരെ പച്ചപ്പും മനോഹാരിതയും നിറഞ്ഞ അന്തരീക്ഷത്തിലാണ് സ്കൂളിൻ്റെ നില നിൽപ്.
LKG മുതൽ നാലാം ക്ലാസ് വരെ എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയം 2024-25 അദ്ധ്യയന വർഷത്തെ സബ്ജില്ല ശാസ്ത്ര - ഗണിത മേളകളിലും കലാമേളകളിലും മികച്ച വിജയം കൈവരിച്ചു.