സർക്കാരു നൽകുന്ന മാർഗനിർദേശങ്ങൾ
ഒറ്റമനസ്സായി നമുക്കേറ്റെടുത്തിടാം.
സത്കർമമായിട്ടതിനെ കരുതീടാം'
സഹജീവീയോടുള്ള കടമയായി കാത്തീടാം...........
നാട്ടിലിറങ്ങേണ്ട,നഗരവും കാണേണ്ട --- ..
നാട്ടിൽ നിന്നീ മഹാവ്യാധി പോകുംവരെ -
അൽപദിനങ്ങൾ ഗൃഹത്തിൽ :കഴിയുകിൽ
ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കിടാം --