എ.എൽ.പി.സ്കൂൾ, പൊറൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(എ..എൽ.പി,എസ്.പോരൂർ/പ്രവർത്തനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ടാലൻഷ്യ - ജനറൽ നോളജ്

ബ‍ുൾ-ബ‍ുൾ - സ്കൗട്ട്

എനെർജിയ - കായികപരിശീലനം

ക്രാഫ്റ്റ്  ഹൗസ് - പ്രവർത്തി പരിചയ പരിശീലനം

ജൈവവൈവിധ്യ ക്ലബ് -വംശനാശം സംഭവിക്ക‍ുന്ന സസ്യങ്ങളെ പരിപോഷിപ്പിക്ക‍ുക .

വായനയെ പരിപോഷിപ്പിക്കാൻ വ്യത്യസ്ത തരത്തില‍ുള്ള പ‍ുസ്തകങ്ങൾ ,സ്കൂൾ ലൈബ്രറി ,ക്ലാസ്സ്മ‍ുറികളിൽ പ്രത്യേക വായനമൂലകൾ

ഇതുപോല‍ുള്ള പലതരത്തില‍ുള്ള പ്രവർത്തനങ്ങള‍ും സ്‍ക‍ൂളിൽ നടന്ന‍ുവര‍ുന്ന‍ു.