എ.​എം.യു.പി.സ്കൂൾ ഉള്ളണം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഉള്ളണം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് ഉള്ളണം.

കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം.

പൊതു സ്ഥാപനങ്ങൾ

  • AMUPS ULLANAM
  • HEALTH CENTRE
  • GOVT.AYURVEDA HOSPITAL
  • PALIATIVE CARE CENTRE
  • POST OFFICE
  • ANGANWADI